ഈ വിവാദഗാനം എഴുതിയ ജബ്ബാർ ഇന്ന് സൂപ്പർ മാർക്കറ്റിൽ | filmibeat Malayalam

2018-02-15 3

പ്രിയ എസ് വാര്യരുടേയും മാണിക്യ മലരിന്റെയും പ്രശസ്തിയും ജനപ്രീതിയും ഒരൊറ്റ ദിവസം കൊണ്ടാണ് വിവാദത്തിലേക്ക് വഴിമാറിയിരിക്കുന്നത്. കേരളത്തില്‍ വളരെ മുന്‍പേ പാടിവരുന്നൊരു പാട്ട് സിനിമയിലെത്തിയപ്പോഴാണ് മതവികാരം വ്രണപ്പെട്ടുവെന്ന പരാതിയുമായി ചിലരുടെ രംഗപ്രവേശം.മാപ്പിളപ്പാട്ട് രംഗത്ത് ഹിറ്റായ ഈ ഗാനം 29 വര്‍ഷം മുമ്ബ് ഒരു ചെറിയ പെരുന്നാള്‍ ദിനത്തില്‍ ദൂരദര്‍ശനിലാണ് വന്നത്. 1992 ല്‍ 'ഏഴാം ബഹര്‍' എന്ന ഓഡിയോ ആല്‍ബത്തില്‍ 'മാണിക്യ മലരായ' ഇടം പിടിച്ചു.
The man who wrote the controversial song "manikya Malarayi"